മന്ത്രി കുഞ്ഞാലിക്കുട്ടിയെ ബഹിഷ്കരിക്കും
തിരുവനന്തപുരം: സി.പി.എം, സി.പി.ഐ അനുബന്ധസംഘടനകളുള്‍പ്പെടെയുള്ള വനിതാസംഘടനകള്‍ സ്ത്രീ പീഡനക്കേസില്‍ ആരോപണവിധേയനായ മന്ത്രി കുഞ്ഞാലിക്കുട്ടിയെ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു.
സി.പി.ഐയിലെ മീനാക്ഷി തമ്പാനടക്കമുള്ള വനിതാ നേതാക്കള്‍ നവംബര്‍ ഒമ്പത് ചൊവ്വാഴ്ച തിരുവനന്തപുരത്ത് അറിയിച്ചതാണ് ഈ കാര്യം.












Click it and Unblock the Notifications