ലീഗ് തീരുമാനം കുഞ്ഞാലിക്കുട്ടിക്കനുകൂലം
കോഴിക്കോട്: ആരോപണങ്ങളെ നേരിടുന്ന മന്ത്രി കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കാന്‍ കോഴിക്കോട് ചേര്‍ന്ന മുസ്ലീംലീഗ് പ്രവര്‍ത്തകസമിതി യോഗംതീരുമാനിച്ചു.
പ്രശ്നത്തെ രാഷ്ട്രീയമായി ഒറ്റക്കെട്ടായി നേരിടാനും കുഞ്ഞാലിക്കുട്ടിക്കു പിന്നില്‍ ഉറച്ചു നില്‍ക്കാനും യോഗം തീരുമാനമെടുത്തു. യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗവും മന്ത്രിയ്ക്കനുകൂലമായാണ് സംസാരിച്ചത്. അദ്ദേഹത്തെ പിന്തുണയ്ക്കുന്ന പ്രമേയവും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പാസാക്കി.
നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എത്രയും വേഗം പാസാക്കാണമെന്നുംയോഗം ആവശ്യപ്പെട്ടു.












Click it and Unblock the Notifications