വിഴിഞ്ഞം പദ്ധതി നടപ്പിലാക്കും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം പദ്ധതി നടപ്പിലാക്കാന്‍ മുഖ്യമന്ത്രി ചെയര്‍മാനായി പ്രത്യേക കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി.
പദ്ധതിയുടെ എല്ലാ സാധ്യതകളും കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു. കഴിവതും വേഗത്തില്‍ പദ്ധതി പൂര്‍ത്തിയാക്കും. ഇതിനായി നടത്തിയ പഠനങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു.
മുഖ്യമന്ത്രിക്കു പുറമെ സഹകരണ-തുറമുഖമന്ത്രി, ചീഫ് സെക്രട്ടറി, തുറമുഖവകുപ്പു സെക്രട്ടറി, ജലവിഭവകുപ്പുമന്ത്രിമാര്‍ തുടങ്ങിയവര്‍ കമ്പനിയിലെ അംഗങ്ങളായിരിക്കും.












Click it and Unblock the Notifications