Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയചന്ദ്രന്റെ വിവരത്തിന് പാരിതോഷികം

തിരുവനന്തപുരം: വ്യാജ രേഖ കേസിലെ നാലാം പ്രതി തനിനിറം മുന്‍ ലേഖകന്‍ ആര്‍. ജയചന്ദ്രനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് ക്രൈംബ്രാഞ്ച്.

ഇത് രണ്ടാമത്തെ തവണയാണ് ക്രൈംബ്രാഞ്ച് നോട്ടീസ് പുറപ്പെടുവിക്കുന്നത്. എസ് പി നടരാജന്‍ പുറപ്പെടുവിച്ച നോട്ടീസില്‍ ജയചന്ദ്രന്‍ പൊലീസ് അന്വേഷിക്കുന്ന വ്യക്തിയാണെന്ന് പറയുന്നു.

ജയചന്ദ്രനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ക്ക് 310823, 540471, 545465 എന്നീ നമ്പരുകളില്‍ വിളിച്ചറിയാക്കാം. ജയചന്ദ്രന്‍ സഞ്ചരിക്കുന്നത് കെ എല്‍ -04 ജെ 4876 നമ്പര്‍ പച്ച മാരുതി കാറിലാണ്.

കഴിഞ്ഞ ഒന്നര മാസകാലമായി ഒളിവിലാണ് ജയചന്ദ്രന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+