സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം
തിരുവനന്തപുരം: സര്‍ക്കാര്‍ സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി.
പ്രോവിഡന്റ് ഫണ്ട്, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എന്നിവ വിതരണം ചെയ്യില്ല. ശമ്പളം, വേതനം, പെന്‍ഷന്‍, വ്യക്തിഗത നിക്ഷേപങ്ങള്‍ എന്നിവയാണ് മുഖ്യമായും ഇപ്പോള്‍ വിതരണം ചെയ്യുന്നത്.
ഓവര്‍ഡ്രാഫ്റ്റ് മറികടന്നെങ്കിലും മുന്‍കരുതല്‍ എന്ന നിലയിലാണ് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications