അറാഫത്തിന്റെ സംസ്കാരം: ഇന്ത്യന്‍ സംഘം എത്തി
കെയ്റോ: യാസര്‍ അറാഫത്തിന്റെ ശവസംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ സംഘം കെയ്റോയിലെത്തി.
വിദേശകാര്യമന്ത്രി നട്വര്‍സിംഗ്, റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവ്, പാര്‍ലമെന്ററികാര്യമന്ത്രി ഗുലാംനബി ആസാദ്, സിപിഎം നേതാവ് സീതാറാം യെച്ചൂരി എന്നിവരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്. സംഘത്തെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സ്വീകരിച്ചു.
സൗദി അറേബ്യയിലായിരുന്ന വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് നേരത്തെ കെയ്റോയിലെത്തിയിരുന്നു. കെയ്റോ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം പ്രത്യേക സജ്ജമാക്കിയ സ്ഥലത്താണ് ശവസംസ്കാരചടങ്ങുകള്‍ നടക്കുന്നത്.












Click it and Unblock the Notifications