Get Updates
Get notified of breaking news, exclusive insights, and must-see stories!

വലയില്‍ കുടുങ്ങിയത് വെടിയുണ്ടകള്‍

കൊച്ചി: മുനമ്പത്തെ മത്സ്യത്തൊഴിലാളികളുടെ വലയില്‍ മത്സ്യങ്ങള്‍ക്ക് പകരം തടഞ്ഞത് വെടിയുണ്ടകള്‍. നാവികസേന വെടിയുണ്ടകള്‍ നിറച്ച മൂന്ന് പെട്ടികളാണ് നവമ്പര്‍ 13 ബുധനാഴ്ച മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചത്.

ഇപ്പോള്‍ നാവികസേനയുടെ ഉപയോഗത്തിലില്ലാത്തതാണ് ഈ വെടിയുണ്ടകള്‍ എന്ന് പറയപ്പെടുന്നു. മത്സ്യത്തൊഴിലാളികള്‍ ഈ മൂന്ന് പെട്ടികളും പൊലീസില്‍ ഏല്പിച്ചു.

25എംഎം ഇനത്തില്‍പെട്ട 34 വെടിയുണ്ടകളാണ് ഓരോ പെട്ടിയിലും ഉള്ളത്. പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ആലുവയിലെ നാവികസേന ആയുധ ഡിപ്പോയിലെ ഉദ്യോഗസ്ഥര്‍ ഈ പെട്ടികള്‍ പരിശോധനയ്ക്കായി കൊണ്ടുപോയി. പെട്ടികള്‍ പരിശോധിച്ച് വരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+