റാഡൊ വാച്ച് കട കൊച്ചിയില്‍
കൊച്ചി: സ്വറ്റ്സര്‍ലണ്ടിലെ പ്രധാന വാച്ച് നിര്‍മ്മാതാക്കളായ റാഡൊ വാച്ച് കമ്പനി കൊച്ചിയില്‍ കട തുടങ്ങി.
റോഡൊ വാച്ച് കമ്പനിയുടെ 40 ാം വാര്‍ഷീകമാണിത്. അതിനോടനുബന്ധിച്ച് കൊച്ചിയിലെ കടയില്‍ ഡയാസ്റാര്‍ വാച്ചുകളുടെ പ്രദര്‍ശനം ഉണ്ടാവുമെന്ന് റാഡൊ വാച്ച് കമ്പനിയുടെ റീജണല്‍ മാനേജര്‍ ക്രസ്റ്യന്‍ ലെഗീനെര്‍ പറഞ്ഞു.












Click it and Unblock the Notifications