പിള്ളയുടെ പ്രസംഗം പ്രകോപനപരം
കൊല്ലം: പി ഡി പി സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമാസക്തമായതിന് കാരണം ആര്‍. ബാലകൃഷ്ണപിള്ള നടത്തിയ പ്രകോപനമായ പ്രസംഗമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.
യു ഡി എഫ് യോഗത്തില്‍ വിശദീകരണം നല്‍കാമെന്ന് പിള്ള വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്നുള്ള നടപടികള്‍ അതിന് ശേഷം തീരുമാനിക്കും.
ഗതാഗത വകുപ്പിന്റ പ്രവര്‍ത്തനവുമായി വിയോജിപ്പുണ്ട്. അത് യു ഡി എഫില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ മന്ത്രിയുമായി വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ല- മുരളി വ്യക്തമാക്കി.












Click it and Unblock the Notifications