ചെറിയ പെരുന്നാള്‍ ആഘോഷിച്ചു
തിരുവനന്തപുരം: ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് വിരാമം കുറിച്ചുകൊണ്ട് നവംബര്‍ 14 ഞായറാഴ്ച വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു.
രാവിലെ നടന്ന ഈദ്ഗാഹുകളില്‍ ലക്ഷങ്ങള്‍ പങ്കെടുത്തു. പെരുന്നാള്‍ നമസ്കാരവും കൂട്ടപ്രാര്‍ഥനയും നടത്തിയ വിശ്വാസികള്‍ പരസ്പരം ആഹ്ലാദം പങ്കിട്ടു.
സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായെത്തിയ പെരുന്നാളിനെ എതിരേല്‍ക്കാന്‍ പള്ളികളിലും മുസ്ലിം വീടുകളിലും വിശാലമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.












Click it and Unblock the Notifications