ബാലുശ്ശേരിയില്‍ സിപിഎം-ആര്‍എസ്എസ് സംഘട്ടനം
കോഴിക്കോട്: കോഴിക്കോടിനടുത്ത് ബാലുശ്സേരിയില്‍ സി പി എം പ്രവര്‍ത്തകരും ആര്‍ എസ് എസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകന് പരിക്കേറ്റിട്ടുണ്ട്.
ആര്‍ എസ് എസ് പ്രവര്‍ത്തകനായ മനോജിനാണ് പരിക്കേറ്റത്. ബാലുശ്ശേരി പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. കനത്ത പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications