ന്യൂയോര്‍ക്ക് വിമാനം ഡിസംബര്‍ മൂന്ന് മുതല്‍
കൊച്ചി: നെടുമ്പാശേരിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസ് ഡിസംബര്‍ മൂന്നിന് ആരംഭിക്കും.
പുലര്‍ച്ചെ മൂന്നേ കാലിന് നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകീട്ട് നാല് മണിയോടെ ന്യൂയോര്‍ക്കിലെത്തും. ചൊവ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് സര്‍വീസ് നടത്തുന്നത്.
ചിക്കാഗോയിലേക്ക് നെടുമ്പാശേരിയില്‍ നിന്ന് സര്‍വീസ് ഏര്‍പ്പെടുത്തി. വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്. ലണ്ടനിലേക്കും പാരീസ് വഴി യൂറോപ്പിലേക്കും ഇപ്പോള്‍ സര്‍വീസുണ്ട്.












Click it and Unblock the Notifications