കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മസ്കറ്റില്‍ അപകടം: മലയാളി മരിച്ചു

  • By Staff
Google Oneindia Malayalam News

മസ്കറ്റ്: മസ്കറ്റിലെ കസ്ബില്‍ ബസ് മറിഞ്ഞ് മലയാളി മരിച്ചു. തൃശൂര്‍ സ്വദേശിയായ ജയപാലാണ് മരിച്ചത്.

കൂടൂതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൂന്ന് പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ബസ്സില്‍ ഉണ്ടായിരുന്ന ഭൂരിഭാഗം പേരും മലയാളികളാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X