Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഡിക്കല്‍ കോളജുകള്‍ക്കായി കര്‍മപദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെയും എസ്എടി ആശുപത്രിയുടെയും വികസനത്തിനായി ഒരു കര്‍മപദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി കെ. കെ. രാമചന്ദ്രന്‍ മാസ്റര്‍ പറഞ്ഞു.

വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ എസ്എടി ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ആശുപത്രികളെ ആധുനിക ചികിത്സാ സ്ഥാപനങ്ങളായി വികസിപ്പിക്കും. ആരോഗ്യ മേഖലയിലെ സമഗ്രമാറ്റത്തിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ട്രോമ കെയര്‍ യൂണിറ്റിന്റെ ജോലികള്‍ ത്വരിതപ്പെടുത്തുന്നതിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+