Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്വേഷണത്തില്‍ അപാകതയില്ല: ഡിഐജി

കോട്ടയം: കിളിരൂര്‍ പീഡനക്കേസിലെ എല്ലാ പ്രതികളെയും നിയമത്തിന്റെ പിടിയില്‍ കൊണ്ടുവരുമെന്ന് ഡിഐജി ശ്രീലേഖ പറഞ്ഞു.

അന്വേഷണത്തില്‍ പോരായ്മകളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ല. കേസിലെ പെണ്‍കുട്ടി ശാരി ബോധത്തിലായിരിക്കുമ്പോള്‍ നല്‍കിയ മൊഴി കേസിന്റെ തുടര്‍ന്നുള്ള പുരോഗതിയില്‍ സഹായകമാവുന്നതാണ്- ശ്രീലേഖ പറഞ്ഞു.

കേസിലെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് ശ്രീലേഖ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+