Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഹനപണിമുടക്ക് നവംബര്‍ 24ലേക്കു മാറ്റി

കോഴിക്കോട്: പെട്രോള്‍,ഡീസല്‍ വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് നവംബര്‍ 17നു നടത്താനിരുന്ന മോട്ടോര്‍ വാഹനതൊഴിലാളി പണിമുടക്ക് നവംബര്‍ 24ലേക്കു മാറ്റി.

തുടര്‍ച്ചയായ രണ്ടു ഹര്‍ത്താലുകള്‍ മൂലം ജനങ്ങള്‍ക്കു നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് വാഹനപണിമുടക്ക് മാറ്റിയതെന്ന് സംയുക്തസമരസമിതി അറിയിച്ചു.

പെട്രോളിന്റെ വില കുറച്ച കേന്ദ്രഗവണ്‍മെന്റ് നടപടിയെ സ്വാഗതം ചെയ്ത സമരസമിതി കണ്‍വീനര്‍ ഇളമരം കരീം ഡീസല്‍ വിലവര്‍ദ്ധനയും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു.

സ്വകാര്യബസുകളടക്കമുള്ള വാഹനങ്ങള്‍ നവംബര്‍ 24ന് പണിമുടക്കുമെന്നും അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+