Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളാപ്പള്ളി രാജിവയ്ക്കണം: വിദ്യാസാഗര്‍

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ താന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ അദ്ദേഹം രാജിവയ്ക്കണമെന്ന് യോഗം പ്രസിഡന്റ് സി. കെ. വിദ്യാസാഗര്‍ ആവശ്യപ്പെട്ടു.

താന്‍ വെള്ളാപ്പള്ളിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ താന്‍ രാജിവയ്ക്കാമെന്നും വിദ്യാസാഗര്‍ പറഞ്ഞു.

ഒന്നര കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണം വെള്ളാപ്പള്ളിക്കെതിരെ ഉന്നയിച്ചിട്ടും അദ്ദേഹം അന്വേഷണത്തിന് വിധേയമാവാന്‍ തയ്യാറാവുന്നില്ല. രേഖകള്‍ പരിശോധിച്ചാല്‍ ക്രമക്കേട് തെളിയുമെന്ന് വിദ്യാസാഗര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+