Get Updates
Get notified of breaking news, exclusive insights, and must-see stories!

വല്യത്താനു പകരം മുത്തുനായകം

തിരുവനന്തുപുരം: കേരളാ സയന്‍സ് ആന്റ് ടെക്നോളജി കൗണ്‍സില്‍ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റായി പ്രഗത്ഭ വാനശാസ്ത്രജ്ഞന്‍ എ.ഇ മുത്തുനായകത്തിനെ നിയമിച്ചു.

കൗണ്‍സിലിനു കീഴിലുള്ള റിസര്‍ച്ച് ഇന്‍സ്റിററ്യൂട്ടില്‍ ഗവണ്‍മെന്റ് രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുുന്നുവെന്നാരോപിച്ച് രാജി വച്ച ഡോ.എം.എസ് വല്യത്താനു പകരമായാണ് ഈ നിയമനം.

സമുദ്രവികസനവകുപ്പില്‍ സെക്രട്ടറിയായിരുന്ന മുത്തുനായകത്തെ വല്യത്താനു പകരം തെരഞ്ഞെടുത്ത ക്യാബിനറ്റ് തീരുമാനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താലേഖകരെ അറിയിച്ചു.

ആന്റണി സര്‍ക്കാര്‍ നിയമിച്ച ഡോ.വല്യത്താന്‍ രാഷ്ട്രീയസമ്മര്‍ദം മൂലം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു കീഴില്‍ ജോലി ചെയ്യാന്‍ സാധിക്കില്ലെന്ന കാരണം പറഞ്ഞ് രാജി വച്ചിരുന്നു.

ആരോപണം നിഷേധിച്ച ഗവണ്‍മെന്റ് അദ്ദേഹത്തോടു തല്‍സ്ഥാനത്തു തുടരാനാവശ്യപ്പെട്ടെങ്കിലും വല്യത്താന്‍ രാജി സമര്‍പ്പിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+