Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല പ്രസാദം തപാലിലൂടെ

ശബരിമല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തപാല്‍വകുപ്പും ചേര്‍ന്ന് ശബരിമലയില്‍ നിന്നുള്ള പ്രസാദം ഭക്തര്‍ക്ക് തപാല്‍ വഴി ലഭിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തി.

രണ്ടു ടിന്നുകളടങ്ങിയ പാക്കറ്റിന് 200 രൂപയാണു വില.തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് എക്സിക്യൂട്ടീവ് ഓഫീസറുടെ പേരില്‍ മണിയോര്‍ഡറായി പണമയക്കാം.

ഈ തുകയില്‍ നിന്നും 10രൂപ വീതം സന്നിധാനത്തില്‍ നടത്തുന്ന അന്നദാനത്തിനുപയോഗിക്കും.

പ്രസാദത്തിനായുള്ള ബുക്കിങ്ങ് ആരംഭിച്ചു. ജനുവരി 12 വരെ ബുക്കിങ്ങ് തുടരും.ഡിസംബര്‍ രണ്ടാംവാരത്തോടെ പ്രസാദമയച്ചു തുടങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+