ഐസ്ക്രീം പാര്‍ലര്‍ കേസ് സ്റേ നീക്കാനുള്ള ഹര്‍ജി മാറ്റിവച്ചു
കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ കേസിന്റെ തുടര്‍നടപടികള്‍ സ്റേ ചെയ്തിരുന്നത് നീക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി വാദം കേള്‍ക്കുന്നത് ഡിസംബര്‍ ഒന്നിലേയ്ക്ക് മാറ്റിവച്ചു.
കേസ് ഡയറിയും മറ്റ് അനുബന്ധ രേഖകളും ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഡി.ജി.പി. ആവശ്യപ്പെട്ടതിനാലാണ് കേസ് മാറ്റിവച്ചത്.
കേസിന്റെ തുടര്‍ നടപടികള്‍ നിറുത്തിവച്ചിരിയ്ക്കുന്നത് നീക്കാന്‍ വേണ്ടി സര്‍ക്കാരാണ് ഹര്‍ജി നല്‍കിയത്.












Click it and Unblock the Notifications