Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമപ്രവര്‍ത്തകര്‍ ധര്‍ണ നടത്തി

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടന്നപ്പോള്‍ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ മതിയായ ശിക്ഷാനടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സെക്രട്ടറിയേറ്റ് ധര്‍ണ നടത്തി.

സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയ അഡീഷണല്‍ ഡിജിപി അല്‍ഫോണ്‍സ് ലൂയിസ് ഈറയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തെന്ന് ജനങ്ങളുടെ മുന്നില്‍ വരുത്തിത്തീര്‍ക്കാന്‍ വേണ്ടി അവരെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്- മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചു.

പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനും കവിയും സാമൂഹികപ്രവര്‍ത്തകയുമായ സുഗതകുമാരിയും ധര്‍ണ നടത്തിയ മാധ്യമപ്രവര്‍ത്തകരെ സന്ദര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+