പണമിടപാട് സ്ഥാപനങ്ങളെ നിയന്ത്രിക്കും
മുക്കം: പണമിടപാട് നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ധനകാര്യമന്ത്രി വക്കം പുരുഷോത്തമന്‍.
നവംബര്‍ 18 വ്യാഴാഴ്ച കെഎസ്എഫ്ഇയുടെ ശാഖ മുക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പണമിടപാട് നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ വ്യാപകമായിട്ടുണ്ട്. സമ്പാദ്യശീലം എല്ലാവരിലും കുറഞ്ഞുവരുന്നതായാണ് കാണുന്നത്. വായ്പയെടുക്കുന്നത് എപ്പോഴും വികസനപ്രവര്‍ത്തനങ്ങള്‍ക്കായിരിക്കണം- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications