പി.സി തോമസ് എം.പി ഉപവാസമാരംഭിച്ചു
കണ്ണൂര്‍: അടക്കയ്ക്ക് തറവില നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ഐ.എഫ്.ഡി.പി നേതാവ് പി.സി തോമസ് എം.പി ഉപവാസമാരംഭിച്ചു.
സംസ്ഥാന പ്രസിഡന്റ് സ്കറിയാ തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് കെ.സി ജേക്കബ്ബ്മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ജോസ് ചെമ്പേരി, ജോസ് നെല്ലിക്കല്‍, കെ.സി മാത്യു, എം.ജെ ജോസ്, തോമസ് വരിക്കമാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ ഒന്‍പതുമണിക്കാരംഭിച്ച ഉപവാസം വൈകീട്ട് അഞ്ചിനു സമാപിക്കും.












Click it and Unblock the Notifications