ഹര്‍ത്താലുകള്‍ക്കെതിരെ നിയമം വേണം: ഹസന്‍
തിരുവനന്തപുരം: നിര്‍ബന്ധിത ഹര്‍ത്താലുകള്‍ക്കെതിരെ നിയമമുണ്ടാക്കാന്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.എം. ഹസന്‍ ആവശ്യപ്പെട്ടു.
പതിഷേധമെന്ന നിലക്ക് ഹര്‍ത്താല്‍ നടത്തുന്നതിനോട് അനുകൂലമാണെങ്കിലും നിര്‍ബന്ധിത ഹര്‍ത്താലുകള്‍ക്ക് താനെതിരാണ്.
ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറക്കാനുള്ള വ്യാപാരിവ്യവസായി ഏകോപനസമിതി തീരുമാനത്തെ അഭിനന്ദിച്ച അദ്ദേഹം ഹര്‍ത്താലുകള്‍ക്കും ബന്ദുകള്‍ക്കുമെതിരെയുള്ള ജനപ്രതിഷേധത്തിന്റെ ബഹിര്‍സ്ഫുരണമാണിതെന്ന് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications