Get Updates
Get notified of breaking news, exclusive insights, and must-see stories!

വീഡിയോ ഷോപ്പുകള്‍ക്ക് ലൈസന്‍സേര്‍പ്പെടുത്തും

തിരുവനന്തപുരം: വീഡിയോ ഷോപ്പുകള്‍ക്ക് ലൈസന്‍സേര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സിനിമാപ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇതിനായി വിനോദ് തോമസ് ഐ.പി.എസിന്റെ നേതൃത്വത്തില്‍ വ്യാജകസെറ്റുകള്‍ പിടിച്ചെടുക്കും. ജില്ലാ തലത്തില്‍ ഡി വൈ എസ് പി മാരുടെ നേതൃത്ത്വത്തില്‍ വ്യാജ കസെറ്റുകള്‍ പിടിച്ചെടുക്കാനായി പൊലീസ് സംഘത്തെ രൂപീകരിയ്ക്കും.

1987 കോപ്പി റൈറ്റ് ആക്ട് കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഇതുവഴി വ്യാജകസെറ്റു വില്‍പ്പന തടയാന്‍ സാധിക്കും.

സിനിമാപ്രതിസന്ധി നീക്കാന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

മാക്ട, അമ്മ തുടങ്ങിയ സിനിമാസംഘടനകളുടെ പ്രവര്‍ത്തകര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+