അബുസലിമിന്റെ പാസ്പോര്‍ട്ട് റദ്ദാക്കി
ദില്ലി: അധോലോക നായകനും 1993ലെ മുംബൈ സ്ഫോടനപരമ്പരയ്ക്ക് പിന്നിലെ മുഖ്യപ്രതിയുമായ അബുസലിമിന്റെ പാസ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. അബുസലിമിനോടൊപ്പം പോര്‍ച്ചുഗലില്‍ പിടിയിലായ ബോളിവുഡ് നടി മോണിക്ക ബേദിയുടെ പാസ്പോര്‍ട്ടും റദ്ദാക്കിയിട്ടുണ്ട്.
വിദേശകാര്യ മന്ത്രി യശ്വന്ത് സിന്‍ഹ നവമ്പര്‍ 20 ബുധനാഴ്ച ലോക്സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. ലഖ്നോ, ഭോപ്പാല്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് അബു സലിമിന് പാസ്പോര്ട്ടുകള് ലഭിച്ചത്. ഭോപ്പാല്‍, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് നല്കിയ മൂന്ന് പാസ്പോര്ട്ടുകള് മോണിക്കാ ബേദിയ്ക്ക് സ്വന്തമായുണ്ടായിരുന്നു.
1999ല്‍ മോണിക്ക ബേദിക്ക് നല്കിയ പാസ്പോര്‍ട്ട് ഒഴികെ മറ്റെല്ലാ പാസ്പോര്‍ട്ടുകളും യാത്രാരേഖകളും വ്യാജപേരിലായിരുന്നു. വ്യാജപാസ്പോര്‍ട്ടുകള്‍ നല്കിയ ലഖ്നോയിലെ പാസ്പോര്‍ട്ട് ഓഫീസിനെതിരെ സിബിഐ നല്കിയ കേസ് അന്വേഷിച്ചുവരികയാണ്. വ്യാജ പാസ്പോര്ട്ടുകള് നല്കിയ മറ്റ് പാസ്പോര്‍ട്ട് ഓഫീസുകളെപ്പറ്റിയും അന്വേഷിക്കും.- മന്ത്രി യശ്വന്ത് സിന്‍ഹ പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications