കിളിരൂര്‍ അന്വേഷണം ചെന്നൈ സി.ബി.ഐ ഘടകത്തിന്
തിരുവനന്തപുരം: കിളിരൂര്‍ പെണ്‍വാണിഭക്കേസന്വേഷണത്തിന്റെ ചുമതല സി.ബി.ഐ ചെന്നൈ ഘടകത്തിനായിരുക്കുമെന്നു സൂചന. സി.ബി.ഐയുടെ സ്പെഷന്‍ ക്രൈംബ്രാഞ്ച് വിംഗായിരിക്കും അന്വേഷണം നടത്തുക. മുത്തങ്ങകേസ് അന്വേഷിച്ച ഡി.വൈ.എസ്.പി രഘുകുമാറായിരിക്കും നേതൃത്വം നല്‍കുക.
എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗികഉത്തരവുകളൊന്നും ഇതുവരെയും വന്നിട്ടില്ല.വിവാദമായ കേസ് സി.ബി.ഐക്കു വിടാന്‍ നവംബര്‍ രണ്ടിനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച അഭ്യര്‍ത്ഥന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു കൈമാറുകയും ചെയ്തിരുന്നു.












Click it and Unblock the Notifications