Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയയുമായി സഖ്യം അവസാനിച്ചു: ബിജെപി

റാഞ്ചി: ജയലളിത സര്‍ക്കാര്‍ കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതിയെ ജയിലിലടച്ചതോടെ എഐഎഡിഎംകെയുമായുള്ള സഖ്യം അവസാനിച്ചുവെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാജ്നാഥ് സിംഗ് പറഞ്ഞു.

ശങ്കരാചാര്യരോട് ജയലളിത സര്‍ക്കാര്‍ കാട്ടിയ സമീപനത്തിന് യാതൊരു നീതീകരണവുമില്ലെന്ന് രാജ്നാഥ് സിംഗ് കുറ്റപ്പെടുത്തി.

ഈ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ശങ്കരാചാര്യരെ ഗസ്റ് ഹൗസിലേക്കോ മറ്റോ മാറ്റണമെന്നും രാജ്നാഥ്സിംഗ് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+