ഉള്‍ഫക്ക് ചര്‍ച്ചയ്ക്കായി ക്ഷണം
ഇംഫാല്‍: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏത് തീവ്രവാദി സംഘടനയുമായും ചര്‍ച്ചക്ക് സന്നദ്ധത പ്രകടിപ്പിച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അസമിലെ തീവ്രവാദി സംഘടനയായ ഉള്‍ഫയെ പരോക്ഷമായി ചര്‍ച്ചക്ക് ക്ഷണിച്ചു.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാധാനം കൊണ്ടുവരുന്നതിന് ആയുധമേന്തിയ എല്ലാ ഗ്രൂപ്പുകളുമായും ചര്‍ച്ചക്ക് ഒരുക്കമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യക്കെതിരെ എല്ലാ പ്രവര്‍ത്തനങ്ങളെയും നിരുത്സാഹപ്പെടുത്തുമെന്ന് മ്യാന്‍മാര്‍ ഉറപ്പുതന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications