Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ഫാം കര്‍ഷക മുന്നേറ്റ ജാഥ നടത്തും

കോഴിക്കോട്: സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഇന്‍ഫാം കര്‍ഷക മുന്നേറ്റ ജാഥ നടത്തുമെന്ന് ഇന്‍ഫാം ജനറല്‍ സെക്രട്ടറി ഫാദര്‍ ആന്റണി കൊഴുവനാല്‍ അറിയിച്ചു.

ഡിസംബര്‍ ഒമ്പതിന് കാസര്‍കോടു നിന്ന് ആരംഭിക്കുന്ന ജാഥ ഡിസംബര്‍ 21ന് തിരുവനന്തപുരത്ത് സമാപിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഫാദര്‍ ആന്റണി കൊഴുവനാല്‍ പറഞ്ഞു.

ന്യായമായ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന ഇന്‍ഫാം പ്രവര്‍ത്തകരെ നക്സലൈറ്റുകളെന്ന് വിശേഷിപ്പിക്കുന്നത് കര്‍ഷകരെ കരിതേച്ചുകാണിക്കലാണ്. റബര്‍ സബ്സിഡി ലഭിക്കുന്നത് സംബന്ധിച്ച് മതിയായ ഏത് രേഖയും ഹാജരാക്കാന്‍ ഇന്‍ഫാം തയ്യാറാണെന്ന് ഫാദര്‍ ആന്റണി കൊഴുവനാല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+