കൊല്ലത്ത് സ്പിരിറ്റ് വേട്ട
കൊല്ലം: കൊല്ലത്ത് 8,000 ലിറ്റര്‍ വ്യാജസ്പിരിറ്റ് പിടികൂടി. നവമ്പര്‍ 21 വ്യാഴാഴ്ച രാവിലെ തറയിലിനടുത്ത് ദേശീയപാതയില്‍ വച്ചാണ് സ്പിരിറ്റ് പിടികൂടിയത്.
കര്‍ണ്ണാടക രജിസ്ട്രേഷനുള്ള ലോറിയിലാണ് സ്പിരിറ്റ് കടത്തിയിരുന്നത്. ഡ്രൈവര്‍, ക്ലീനര്‍ എന്നിവരുള്‍പ്പെടെ ഏഴ് പേരെ പിടികൂടി.
കല്ലുവാതുക്കലില്‍ കള്ള്ഷാപ്പ് നടത്തുന്ന സുധര്‍ശന്‍ ബാബു(32) എന്ന അബ്കാരി കോണ്‍ട്രാക്ടറും പിടികൂടിയവരില്‍ ഉള്‍പ്പെടുന്നു.












Click it and Unblock the Notifications