ജാമ്യാപേക്ഷ: തീരുമാനിച്ചിട്ടില്ലെന്ന് വക്കീല്‍
കാഞ്ചീപുരം: സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതിനെ കുറിച്ച് ജയേന്ദ്രസരസ്വതി ഇതുവരെയും തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹത്തിന്റെ വക്കീല്‍ ത്യാഗരാജന്‍ പറഞ്ഞു.
ഹൈക്കോടതി ഉത്തരവ് വിശദമായി പരിശോധിച്ചുവെന്നും ഇനിയും ഹൈക്കോടതിയെ സമീപിക്കുന്നതില്‍ കാര്യമില്ലെന്നും കണ്ടാണ് സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്യണോയെന്നാലോചിക്കുന്നതെന്നും ത്യാഗരാജന്‍ പറഞ്ഞു.












Click it and Unblock the Notifications