Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദുനേതാക്കള്‍ കലാമിനെ കണ്ടു

ദില്ലി: കാഞ്ചി മഠാധിപതി ജയേന്ദ3സരസ്വതിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വി.എച്ച്.പി നേതാവ് അശോക് സിംഗാളുള്‍പ്പെടെയുള്ള ഹിന്ദുനേതാക്കന്മാര്‍ പ്രസിഡന്റ് അബ്ദുള്‍ കലാം സന്ദര്‍ശിച്ചു.

സംഭവത്തില്‍ നിഷ്പക്ഷമായ സി.ബി.ഐ അന്വേഷണം വേണമെന്നും കേസ് നടപടികള്‍ തമിഴ്നാടിനു പുറത്തേക്കു മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

പല രാജ്യങ്ങള്‍ക്കും ആത്മീയാചാര്യന്മാരുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക നടപടക്രമങ്ങളുണ്ട്.

ഹൈന്ദവമതസ്ഥാപനങ്ങള്‍ ഏറ്റെടുക്കാനും അവയ്ക്ക് നികുതി ചുമത്താനുമുള്ള ഇടതുകക്ഷികളുടെ നീക്കം തടസപ്പെടുത്തണമെന്നും 18അംഗസംഘം ആവശ്യപ്പെട്ടു.പ്രസിഡന്റ് എല്ലാക്കാര്യങ്ങളിലും പൂര്‍ണപിന്തുണ നല്‍കിയതായി ഇവര്‍ പിന്നീടറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+