ശ്രീനഗറില്‍ സൈനിക ക്യാമ്പ് അക്രമിച്ചു
ശ്രീനഗര്‍: നഗരമധ്യത്തിലെ സി ആര്‍ പി എഫ് ക്യാമ്പില്‍ ആക്രമം നടത്തിയ തീവ്രവാദികള്‍ അഞ്ച് സൈനികരെ വെടിവച്ചുകൊന്നു. 10 സൈനികര്‍ക്ക് പരിക്കേറ്റു.
നവംബര്‍ 22 വെള്ളിയാഴ്ച 6.45ഓടെയായിരുന്നു ആക്രമണം. ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ മരിച്ചു. മൂന്ന് തീവ്രവാദികളാണ് അക്രമം നടത്തിയത്. മൂന്നാമത്തെ തീവ്രവാദിയ്ക്ക് വേണ്ടി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
ആക്രമണം നടത്തിയവര്‍ ആരാണെന്ന് അറിവായിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.












Click it and Unblock the Notifications