വീരപ്പന് വധം ഭരണനേട്ടമെന്ന് ജയലളിത
ദില്ലി: കാഞ്ചി മഠാധിപതി ജയേന്ദ3സരസ്വതിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വി.എച്ച്.പി നേതാവ് അശോക് സിംഗാളുള്പ്പെടെയുള്ള ഹിന്ദുനേതാക്കന്മാര് പ്രസിഡന്റ് അബ്ദുള്‍ കലാം സന്ദര്‍ശിച്ചു.
സംഭവത്തില്‍ നിഷ്പക്ഷമായ സി.ബി.ഐ അന്വേഷണം വേണമെന്നും കേസ് നടപടികള്‍ തമിഴ്നാടിനു പുറത്തേക്കു മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
പല രാജ്യങ്ങള്‍ക്കും ആത്മീയാചാര്യന്മാരുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക നടപടക്രമങ്ങളുണ്ട്.
ഹൈന്ദവമതസ്ഥാപനങ്ങള് ഏറ്റെടുക്കാനും അവയ്ക്ക് നികുതി ചുമത്താനുമുള്ള ഇടതുകക്ഷികളുടെ നീക്കം തടസപ്പെടുത്തണമെന്നും 18അംഗസംഘം ആവശ്യപ്പെട്ടു.പ്രസിഡന്റ് എല്ലാക്കാര്യങ്ങളിലും പൂര്‍ണപിന്തുണ നല്‍കിയതായി ഇവര്‍ പിന്നീടറിയിച്ചു.
More From
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications