കയറ്റിറക്ക് നിയമത്തിനെതിരെ ഐഎന്‍ടിയുസി
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന കയറ്റിറക്ക് നിയമത്തിനെതിരെ ഐഎന്‍ടിയുസി പ്രക്ഷോഭത്തിലേക്ക്.
കയറ്റിറക്ക് നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ 27ന് ജില്ലാ കളക്ടറേറ്റുകള്‍ ഉപരോധിക്കുമെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് സുരേഷ്ബാബു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആറളം ഫാം ആദിവാസികള്‍ക്ക് വിട്ടുകൊടുക്കരുത്. ആദിവാസികള്‍ക്കായി വേറെ സ്ഥലം സര്‍ക്കാര്‍ കണ്ടെത്തണം.പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകരുതെന്നും സുരേഷ് ബാബു ആവശ്യപ്പെട്ടു.












Click it and Unblock the Notifications