പിള്ള വിശദീകരണം നല്കി
അരുവിക്കര: വിവാദപ്രസംഗത്തെക്കുറിച്ച് അരുവിക്കരയില്‍ നടന്ന യുഡിഎഫ് ഉന്നതാധികാരസമിതി യോഗത്തില്‍ കേരള കോണ്‍ഗ്രസ്(ബി) നേതാവ് ബാലകൃഷ്ണപിള്ള വിശദീകരണം നല്കി. തന്റെ വിശദീകരണം യോഗത്തിന് ബോധ്യപ്പെട്ടതായി ബാലകൃഷ്ണപിള്ള പിന്നീട് വാര്‍ത്താലേഖകരെ അറിയിച്ചു.
കൊച്ചിയില്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയുടെ അടുത്ത് നിന്നാണ് ബാലകൃഷ്ണപിള്ള യോഗത്തില്‍ പങ്കെടുക്കാന്‍ നേരെ അരുവിക്കരയിലേക്ക് പോയത്. ഒരിടവേളയ്ക്ക് ശേഷമാണ് പിള്ള യുഡിഎഫ് യോഗത്തില്‍ പങ്കെടുത്തത്.
തന്റെ പ്രസംഗത്തിന്റെ വിവാദഭാഗം ഏതെന്ന് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് പിള്ള പ്രസംഗം തുടങ്ങിയത്. തുടര്‍ന്ന് പിള്ള തന്റെ പ്രസംഗത്തില്‍ വിവാദമായി യാതൊന്നുമില്ലെന്നും വിശദീകരിച്ചു. പാര്‍ട്ടിയുടെ വലിപ്പച്ചെറുപ്പത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിവേചനം ശരിയല്ലെന്നും പിള്ള യോഗത്തിന് താക്കീത് നല്കി.
പ്രസംഗത്തിന് വിശദീകരണം നല്കുകയല്ല, തന്നെ യോഗത്തില്‍ പങ്കെടുപ്പിക്കാന്‍ വേണ്ടിയാണ് തന്റെ പ്രസംഗം ചിലര്‍ വിവാദമാക്കിയതെന്നും യോഗത്തിന് ശേഷം പുറത്തുവന്ന പിള്ള പറഞ്ഞു.യോഗത്തില്‍ പങ്കെടുത്ത് അല്പസമയം കഴിഞ്ഞപ്പോള്‍ ബാലകൃഷ്ണപിള്ളയും കെ. കരുണാകരനും ഇറങ്ങിപ്പോയി.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications