നിയമസഭാതെരഞ്ഞെടുപ്പിനായി ചര്‍ച്ച
ദില്ലി: ബീഹാര്‍, ഹരിയാന, ഝാര്‍ഖണ്ട് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള ഒരുക്കങ്ങളെപ്പറ്റി കേന്ദ്രആഭ്യന്തര സെക്രട്ടറി ധീരേന്ദ്രസിംഗുമായി തെരഞ്ഞെടുപ്പുകമ്മീഷന്‍ ചര്‍ച്ച നടത്തും.
കേന്ദ്രബജറ്റിനു മുന്‍പായി ഈ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു നടത്തുമെന്നാണു കരുതുന്നത്.ബീഹാര്‍, ഝാര്‍ഖണ്ട് നിയമസഭാകാലാവധി മാര്‍ച്ച് ആറിനും ഹരിയാന നിയമസഭാകാലാവധി മാര്‍ച്ച് എട്ടിനുമവസാനിക്കും.












Click it and Unblock the Notifications