Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാറ്റില്ല: മന്ത്രി

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നിശ്ചയിച്ച സമയത്തു തന്നെ നടത്തുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി കുട്ടി അഹമ്മദ്കുട്ടി പറഞ്ഞു.

അടുത്ത വര്‍ഷം സപ്തംബറില്‍ തന്നെ തിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണ്- മന്ത്രി വ്യക്തമാക്കി. നവംബര്‍ 23 ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പഞ്ചായത്ത് പ്രസിഡന്റിനെ നേരിട്ട് തിരഞ്ഞെടുക്കണമെന്ന നിര്‍ദേശത്തിന് ഗുണവും ദോഷവുമുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും- കുട്ടി അഹമ്മദ് കുട്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+