Get Updates
Get notified of breaking news, exclusive insights, and must-see stories!

നിക്ഷേപനിരക്ക് കൂട്ടണമെന്ന് ലോകബാങ്ക്

മുംബൈ: ഇന്ത്യയിലെ നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകള്‍ ഇല്ലാതാക്കണമെന്ന് ലോകബാങ്ക് നിര്‍ദേശിച്ചു.

നിര്‍മാണ മേഖലയില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും അവസാനിപ്പിക്കുന്നതിനുമുള്ള തടസങ്ങള്‍ നീക്കണമെന്നും നിര്‍ദേശമുണ്ട്. ലോകബാങ്ക് പ്രസിദ്ധപ്പെടുത്തിയ ഇന്ത്യയിലെ നിക്ഷേപ അന്തരീക്ഷം വിലയിരുത്തുന്ന റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

സാമ്പത്തിക വളര്‍ച്ചാ നിരക്ക് എട്ട് ശതമാനമായി നിലനിര്‍ത്തണമെങ്കില്‍ നിക്ഷേപനിരക്ക് ഇപ്പോഴുള്ള 23 ശതമാനത്തില്‍ നിന്നും 30 ശതമാനമായി ഉയര്‍ത്തിയേപറ്റൂവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നിര്‍മാണ മേഖലയില്‍ തൊഴിലാളികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും വാണിജ്യസംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള വ്യവസ്ഥകള്‍ ലഘൂകരിക്കുന്നതിനും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+