മദ്നി വിമോചന വനിതാ സമിതി രൂപീകരിച്ചു
കൊച്ചി: പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മദ്നിയുടെ വിമോചനത്തിനായി മദ്നി വിമോചന വനിതാ സമിതി രൂപീകരിച്ചു.
മദ്നിയുടെ ഭാര്യ സുഫിയാ മദ്നിയാണ് സമിതി ചെയര്‍മാന്‍. അഡ്വ. എന്‍. കെ. നളിനി സമിതിയുടെ രക്ഷാധികാരിയാണ്.
മദ്നിയ്ക്ക് അര്‍ഹിക്കുന്ന അവകാശങ്ങള്‍ നിഷേധിക്കുകയാണെന്ന് നവംബര്‍ 24 ഞായറാഴ്ച സമിതി രൂപീകരണ യോഗത്തില്‍ അഡ്വ. എന്‍. കെ. നളിനി പറഞ്ഞു. മദ്നി ജയിലില്‍ തുടരണമെന്നാണ് എല്‍ ഡി എഫും യു ഡി എഫും ഒരു പോലെ ആഗ്രഹിക്കുന്നത്.












Click it and Unblock the Notifications