കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാലിക്കുട്ടി പ്രശ്നം ഹൈക്കമാന്റ് ചര്‍ച്ച ചെയ്യില്ല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടി പ്രശ്നം ലീഗിന്റെ ആഭ്യന്തര വിഷയം മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി പറഞ്ഞു.

മറ്റ് പാര്‍ട്ടികളുടെ പ്രശ്നങ്ങള്‍ കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യാറില്ല എന്നതുകൊണ്ടുതന്നെ ഈ പ്രശ്നം ഹൈക്കമാന്റ് ചര്‍ച്ച ചെയ്യാനിടയില്ലെന്ന് രവി പറഞ്ഞു. നവംബര്‍ 24 ബുധനാഴ്ച തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്ന രവി.

ഐസ്ക്രീം കേസ് പുതിയ കാര്യമല്ലെന്നും സര്‍ക്കാരിലോ യുഡിഎഫിലോ പ്രശ്നങ്ങളൊന്നുമില്ലെന്നും വയലാര്‍ രവി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X