എച്ച്.1 ബി വിസ ഫീസ് ഇരട്ടിയാക്കി
വാഷിംഗ്ടണ്‍: എച്ച്.1 ബി വിസയുടെ ഫീസ് അമേരിക്ക ഇരട്ടിയാക്കി. 20,00 ഡോളറാണ് പുതിയ നിരക്ക്. ഇതുകൂടാതെ എല്‍.1 വിസ ലഭിക്കാനുള്ള നടപടിക്രമങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്.
20,000 കൂടുതല്‍ വിസ അനുവദിക്കാനുള്ള തീരുമാനത്തോടൊപ്പമാണ് ഫീസ് വര്‍ദ്ധനയും പ്രഖ്യാപിച്ചത്.
യു.എസ് കോണ്‍ഗ്രസ് അംഗീകരിച്ച പുതിയ നടപടിക്രമങ്ങള്‍ക്ക് പ്രസിഡന്റ് ബുഷ് ഉടനെ അനുമതി നല്‍കുമെന്നാണറിയുന്നത്.
എല്‍.1 വിസകള്‍ ഉപയോഗിച്ച് ജോലിക്കാരെ അമേരിക്കയലേക്കയച്ചിരുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് പുതിയ നടപടിക്രമങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കിയേക്കും












Click it and Unblock the Notifications