Get Updates
Get notified of breaking news, exclusive insights, and must-see stories!

കാഞ്ചി: കേസ് മാറ്റണമെന്ന് അദ്വാനി

റാഞ്ചി: നീതിയുറപ്പു വരുത്താനായി കാഞ്ചി മഠാധിപതിക്കെതിരെയുള്ള കേസ് നടപടികള്‍ തമിഴ്നാടിനു പുറത്തേക്കു മാറ്റാണമെന്ന് ബി.ജെ.പി പ്രസിഡന്റ് എല്‍.കെ അദ്വാനി ആവശ്യപ്പെട്ടു.

നീതിപീഠമാണ് ഇതു സംബന്ധിച്ച തീരുമാനമടുക്കേണ്ടത് . എന്നാല്‍ സ്വാമിയെ കൈകാര്യം ചെയ്യുന്ന രീതിയില്‍ സമൂഹം മുഴുവന്‍ ഉത്കണ്ഠാകുലരാണെന്നിരിക്കെ കേസ് മറ്റേതെങ്കിലും സ്ഥലത്തേക്കു മാറ്റുന്നതാണ് ഉചിതം.

ഈ ആവശ്യം കേസിനെ ബാധിക്കില്ല. എല്ലാക്കാര്യത്തിനും നിയമത്തിന് അതിന്റേതായ വഴികളുണ്ട്.

ജയേന്ദ്രസരസ്വതിക്കുണ്ടായ പോലുള്ള അനുഭവം മറ്റൊരു ആത്മീയാചാര്യനും ഇതുവരെയുണ്ടായിട്ടില്ലെന്ന് അദ്വാനി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+