Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലവേല നിരോധിക്കാന്‍ നിര്‍ദേശം

കൊച്ചി: ബാലവേല നിരോധിക്കാന്‍ കര്‍ശനനടപടികളെടുക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് നല്കി.

നവമ്പര്‍ 26 ചൊവാഴ്ച ആലുവയിലെ ജോസ് മാവേലി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ വിധി. 14വയസ്സിന് താഴെയുള്ള കുട്ടികളെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ 1986ലെ ബാലവേല( നിരോധനവും നിയന്ത്രണവും) നിയമവും ഭിക്ഷാടന നിരോധനനിയമവും ബന്ധപ്പെട്ട മറ്റ് നിയമങ്ങളും കര്‍ശനമായി നടപ്പിലാക്കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ആലുവയില്‍ അനാഥക്കുട്ടികള്‍ക്ക് വേണ്ടി ജനസേവന ശിശുഭവന്‍ എന്ന കേന്ദ്രം നടത്തുകയാണ് പരാതിക്കാരനായ ജോസ് മാവേലി. 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി മികച്ച വിദ്യാഭ്യാസം നല്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്കണമെന്നും ജോസ് മാവേലി പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+