കൊച്ചിയില്‍ ടെലഫോണ്‍ സംവിധാനം തകരാറില്‍
കൊച്ചി: എറണാകുളം ജില്ലയിലെ പലസ്ഥലങ്ങളിലെയും ടെലഫോണ്‍ സംവിധാനം തകരാറിലായി. എറണാകുളം ടെലഫോണ്‍സിന്റെ പ്രധാന എക്സ്ചേഞ്ച് തകരാറിലായതാണ് കാരണം. ഷോര്‍ട്ട് സര്‍ക്ക്യൂട്ട് കാരണമാണ് ഇത് തകരാറിലായത്.
എറണാകുളത്തെ പ്രധാന എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട ഒമ്പത് എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനവും ഇതുകാരണം തകരാറിലായി. തകരാറ് പരിഹരിയ്ക്കാനായി തകൃതിയായി ജോലി നടക്കുന്നുണ്ട്.












Click it and Unblock the Notifications