ചാരായനിരോധനം നീക്കുമെന്ന് മന്ത്രി പറഞ്ഞു
തൃശൂര്‍: സംസ്ഥാനത്ത് ചാരായ നിരോധനം അടുത്ത വര്‍ഷം എടുത്തുകളയുമെന്ന് എക്സൈസ് മന്ത്രി കെ. ശങ്കരനാരായണന്‍ ഒരു സ്വകാര്യ സംഭാഷണത്തില്‍ വെളിപ്പെടുത്തിയെന്ന് മദ്യവിരുദ്ധ സമിതി നേതാവ് ജയപ്രകാശ് നാരായണന്‍ പറഞ്ഞു.
എക്സൈസ് വകുപ്പ് സംസ്ഥാനത്ത് നിഷ്ക്രിയമാണ്. എക്സൈസ് മന്ത്രി സംസ്ഥാനത്തെ ജനങ്ങളെ വിറ്റ ്കാശാക്കുകയാണ്.
ചാരായ നിരോധനം പ്രയോജനം ചെയ്തില്ലെന്ന മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ പ്രസ്താവന ചാരായ നിരോധനം നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നുവെന്നതിന്റെ സൂചനയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ജയപ്രകാശ് നാരായണന്‍ പറഞ്ഞു.












Click it and Unblock the Notifications