വിദേശകാര്യ സെക്രട്ടറി കേരളം സന്ദര്‍ശിക്കും
മലപ്പുറം: വിദേശ മലയാളികളുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനായി വിദേശകാര്യ സെക്രട്ടറി കേരളം സന്ദര്‍ശിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി വിദേശകാര്യ സെക്രട്ടറി ചര്‍ച്ച നടത്തും. പാസ്പോര്‍ട്ട് തുടങ്ങിയ പ്രശ്നങ്ങളില്‍ പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കും.
ആഭ്യന്തര വികസനത്തില്‍ നിന്ന് മാറിനില്‍ക്കുന്നതാവരുത് വിദേശനയമാമെന്നാണ് യുപിഎ സര്‍ക്കാരിന്റെ സമീപനമെന്ന് അഹമ്മദ് പറഞ്ഞു.












Click it and Unblock the Notifications