അഞ്ച് പി ഡി പി പ്രവര്‍ത്തകര്‍ കൂടി അറസ്റില്‍
തിരുവനന്തപുരം: ഒക്ടോബര്‍ 31ന് നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിനോടനുബന്ധിച്ച് അക്രമം നടത്തിയ കേസില്‍ അഞ്ച് പി ഡി പി പ്രവര്‍ത്തകരെ കൂടി അറസ്റ് ചെയ്തു.
മുഹമ്മദ് ഷാഫി (37), നാസര്‍ (29), ദസ്ത്കീര (32), ഷിബു (26), സുബൈര്‍ (32) എന്നിവരാണ് അറസ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്ത.
കേസില്‍ അന്വേഷണം നടത്തുന്ന അസിസ്റന്റ് കമ്മിഷണര്‍ എ. ഗോപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പി ഡി പി പ്രവര്‍ത്തകരെ അറസ്റ് ചെയ്തത്.












Click it and Unblock the Notifications