ഫാദര്‍ വടക്കന്‍ കര്‍ഷക മുന്നണിയുണ്ടാക്കുന്നു
കോട്ടയം: കേരളത്തിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനായി കക്ഷിരാഷ്ട്രീയഭേദമില്ലാത്തെ ഒരു കര്‍ഷക മുന്നണിയ്ക്ക് രൂപം നല്‍കുമെന്ന് ഫാദര്‍ വടക്കന്‍ അറിയിച്ചു.
ഇന്‍ഫാമിന്റെ പ്രവര്‍ത്തന രീതിയോട് നേരത്തെ ഫാദര്‍ വടക്കന്‍ നേരത്തെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
മുന്നണി രൂപീകരണവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 30ന് കോട്ടയത്തു ചേരുന്ന കണ്‍വെന്‍ഷനില്‍ മുന്‍മുഖ്യമന്ത്രിമാരായ കെ. കരുണാകരന്‍, പി. കെ. വാസുദേവന്‍ നായര്‍, എല്‍ ഡി എഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദുകുട്ടി, യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി, ബി ജെ പി സംസ്ഥാന പ്രസിഡന്റ് സി. കെ. പത്മനാഭന്‍, എന്‍ എസ് എസ് ആക്ടിംഗ് പ്രസിഡന്റ് നീലകണ്ഠപിള്ള, എസ് എന്‍ ഡി പി യോഗം പ്രസിഡന്റ് സി. കെ. വിദ്യാസാഗര്‍, ഇമാം കൗണ്‍സില്‍ പ്രസിഡന്റ് മുഹമ്മദ് ബാഖവി എന്നിവര്‍ പങ്കെടുക്കും.












Click it and Unblock the Notifications